ഫര്‍ഹാന്റെ ക്ലിക്കില്‍ കിടിലന്‍ ലുക്കില്‍ നസ്‌റിയ

ഫര്‍ഹാന്റെ ക്ലിക്കില്‍ കിടിലന്‍ ലുക്കില്‍ നസ്‌റിയ

0

വിവാഹശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകയാണെങ്കിലും യുവാക്കള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം നസ്‌റിയയുടെ ഫാന്‍ ബേസിന് ഒരിളക്കവും തട്ടിയിട്ടില്ല. നസ്‌റിയയും കുട്ടിത്തം നിറഞ്ഞ സൗന്ദര്യം ഇപ്പോഴും ഒട്ടേറേ പേരേ ആരാധകരാക്കി നിര്‍ത്തുന്നുണ്ട്. ഇടയ്ക്ക് നസ്‌റിയക്ക് തടി കൂടി എന്നെല്ലാം മട്ടില്‍ നടന്ന സംസാരങ്ങള്‍ ഫഹദിനെയും നസ്‌റിയയെയും ചൊടിപ്പിക്കുകയും ചെയ്തു. എന്നാല്‍ കഥയെല്ലാം മാറി നസ്‌റിയ വീണ്ടും പണ്ടത്തേലും ചുള്ളത്തി ആയിരിക്കുകയാണ്. ഈവര്‍ഷം തന്നെ സിനിമയിലേക്ക് തിരിച്ചെത്തുമെന്നും കേട്ടു. ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ എടുത്ത നസ്‌റിയയുടെ ഈ കിടിലന്‍ ഫോട്ടോ താരം ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ്.

SIMILAR ARTICLES

ദുല്‍ഖറിന്റെ പുലികളി വീഡിയോ കാണാം

0

NO COMMENTS

Leave a Reply