വാപ്പച്ചിയെ കുറിച്ച് വികാര നിര്‍ഭരനായി ദുല്‍ഖറിന്റെ പോസ്റ്റ്
ഇന്ന് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ 65-ാം പിറന്നാള്‍ ദിനമാണ്. അഭിനേതാവ് എന്ന നിലയിലും വ്യക്തി എന്ന നിലയിലും മലയാള സിനിമയിലും സമൂഹത്തിലും ഏറെ സ്വാധീനം ചെലുത്തിയ മമ്മൂക്ക മലയാളിയുടെ ഏറ്റവും മികച്ച ഗൃഹനാഥനുള്ള മാതൃക കൂടിയാണ്. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയെന്ന വാപ്പച്ചിയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ കാണാം.