Home Latest
മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഗ്രേറ്റ് ഫാദര്‍ രണ്ടാം ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഗ്രേറ്റ് ഫാദര്‍ രണ്ടാം ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ എത്തുന്ന മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിന്റെ രണ്ടാം ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രണ്ടാം പോസ്റ്ററിലും മമ്മൂട്ടിയുടെ മുഖം വ്യക്തമാക്കിയിട്ടില്ല. പുറംതിരിഞ്ഞ് സ്റ്റൈലില്‍ നടന്നു പോകുന്ന മെഗാസ്റ്റാറാണ് പോസ്റ്ററില്‍. സ്‌നേഹ നായികയാകുന്ന ചിത്രത്തില്‍ ബേബി സാറ മമ്മൂട്ടിയുടെ മകളായെത്തുന്നു.