അമല പോള്‍ വിവാഹ മോചനത്തിന്?
കേരളത്തില്‍ തുടങ്ങി ഇപ്പോള്‍ തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ താരമായി മാറിയ അമലാ പോളും ഭര്‍ത്താവും സംവിധായകനുമായ എ എല്‍ വിജയും വേര്‍പിരിയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഇന്ത്യാ ടൈംസാണ് ഈ വാര്‍ത്ത നല്‍കിയത്. ദാമ്പത്യത്തില്‍ സംഭവിച്ച ചില പൊരുത്തക്കേടുകളെ തുടര്‍ന്ന് ഇരുവരും പിരായാനൊരുങ്ങുന്നു എന്ന വാര്‍ത്തയോട് ഇരുവരും പ്രതികരിച്ചിട്ടില്ല.
ഒപ്പം ട്രെയ്‌ലര്‍ യൂട്യൂബിലെത്തി- കാണാം
2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ് യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 2014 ജൂണ്‍ 12ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായി.
മോഹന്‍ലാലുമായി പിരിയുമോ? ആന്റണി പെരുമ്പാവൂര്‍ പ്രതികരിക്കുന്നു