മഡോണ സെബാസ്റ്റിയന്റെ ഹോളിവുഡ് ചിത്രം; ട്രെയ്‌ലര്‍ കാണാം
പ്രേമത്തിലെ സെലിനായും കിംഗ് ലയറിലെ അഞ്ജനയായും പ്രേക്ഷകരുടെ മനസിലിടം നേടിയ മഡോണ സെബാസ്റ്റ്യന്‍ ഇപ്പോഴൊരു ഹോളിവുഡ് ചിത്രത്തിലെ നായികയാണ്. ഹ്യൂമണ്‍സ് ഓഫ് സംവണ്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
പുലി മുരുകനും തോപ്പില്‍ ജോപ്പനും ഒക്‌റ്റോബര്‍ 7ന്; BIG M FIGHT വീണ്ടും
സുമേഷ് ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിയ്ക്കുന്നത് നിഥിന്‍ നാഥാണ്. വിപിന്‍ ചന്ദ്ര ഛായാഗ്രാഹണവും ഗോവിന്ദ് മേനോന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരി്ക്കുന്നു.