കരിക്കിന്‍ വെള്ളം നായിക രജീഷ വിജയന്റെ ഫോട്ടാകള്‍ കാണാം
അനുരാഗ കരിക്കിന്‍ വെള്ളം ഹിറ്റ് ഉറപ്പിച്ച് മുന്നേറുകയാണ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനും ആസിഫലിയും ആശ ശരതും രജീഷ വിജയനുമാണ് മുഖ്യ വേഷത്തിലുള്ളത്. വന്‍ താരങ്ങളൊന്നുമില്ലാതെ തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കിയതാണ് കരിക്കിന്‍ വെള്ളത്തിന്റെ വിജയത്തിനു പിന്നില്‍. ചിത്രത്തിലെ നായിക രജീഷ വിജയനും ശ്രദ്ധേയയാകുകയാണ്. രജീഷയുടെ ഫോട്ടോകള്‍ കാണാം.
മമ്മൂട്ടി ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് മുടങ്ങി; ഇപ്പോള്‍ നായകര്‍ പൃഥ്വിയും ശ്രീനിവാസനും
പുലിമുരുകനെത്തും ഒക്‌റ്റോബര്‍ ഏഴിന്: വൈശാഖ്, ആരാധകര്‍ക്ക് ആവേശം തുടങ്ങാം
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});