വൈറലായി തമന്നയുടെ ഡാന്‍സ് പഠിത്തം വീഡിയോ
എഎല്‍ വിജയ് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഒരുക്കുന്ന അഭിനേത്രി എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ തന്നെ ഏറ്റവും പ്രാധാന്യമേറിയ ഒരു കഥാപാത്രം കൈകാര്യം ചെയ്യുകയാണ് തമന്ന. പ്രഭുദേവയും മുഖ്യവേഷത്തില്‍ ചിത്രത്തിലുണ്ട്.
വക്കീലായി ടെസ വന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു
പ്രഭുദേവ കൂടി നിര്‍മാണത്തില്‍ പങ്കാളിയായ ഈ ചിത്രം 70 കോടി മുടക്കിയാണേ്രത നിര്‍മിക്കുന്നത്. ചിത്രത്തിനായി തമന്ന നൃത്തം അഭ്യസിക്കുന്ന രംഗം അടുത്തിടെ പ്രഭുദേവ പുറത്തുവിട്ടത് ഏറെ ശ്രദ്ധേയമായിരുന്നു. വിഡിയോ കണ്ടുനോക്കൂ.
Spying on @tamannaahspeaks rehearsal for a song from our new #trilingual pic.twitter.com/QA1ylpBysP
— Prabhudheva (@PDdancing) July 3, 2016
ഫേസ്ബുക്ക് ലൈക്കില്‍ നിവിന്‍ പോളി രണ്ടാമതെത്തി; മറികടന്നത് മോഹന്‍ലാലിനെ