മോഹന്‍ലാല്‍ എന്ന അല്‍ഭുതമാണ് പാഠപുസ്തകം- ആര്‍ എസ് വിമല്‍

മോഹന്‍ലാല്‍ എന്ന അല്‍ഭുതമാണ് പാഠപുസ്തകം- ആര്‍ എസ് വിമല്‍

0

ഇന്നാണ് ആ അല്‍ഭുതത്തെ നേരില്‍ കാണുന്നതും സംസാരിക്കുന്നതും.കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു സിനിമ പഠിക്കാതെ എങ്ങനെ സിനിമ ചെയ്യാന്‍ കഴിയുന്നു എന്ന്… സ്‌ക്രീനില്‍ മോഹന്‍ലാല്‍ എന്ന അത്ഭുതത്തെ കണ്ടിരുന്നാല്‍ മതി…. അതു തന്നെയാണ് പാഠ പുസ്തകം…

കാപ്പിരിതുരുത്തില്‍ പേളിമാണിയും ആദിലും പ്രണയത്തില്‍

എന്റെ അടുത്ത ചിത്രം കര്‍ണന്റെ പ്രതീക്ഷകള്‍ പങ്കുവച്ച് മടക്കയാത്ര..
മഹാനായ മോഹന്‍ലാല്‍ നന്ദി..!- മോഹന്‍ലാലിനെ കണ്ട സന്തോഷവും അദ്ദേഹത്തോടുള്ള ആദരവും മറച്ചുവെക്കാതെ സംവിധായകന്‍ ആര്‍ എസ് വിമല്‍ ഫേസ്ബുക്കില്‍ കുറിച്ചതാണ് ഈ വരികള്‍.

ബിക്കിനിയണിയാന്‍ മടി; മണിരത്‌നം ചിത്രം ലിസി നിരസിച്ചു

SIMILAR ARTICLES

കെട്ടിപ്പിടിക്കാന്‍ വയ്യെന്ന് മഡോണ സെബാസ്റ്റിയന്‍

0

NO COMMENTS

Leave a Reply