ബജറ്റ് 28 കോടി, മഹേഷ് ബാബുവിന് 23 കോടി,പരിണീതിക്ക് 3.5; ആകെ വലഞ്ഞ് മുരുകദോസ്

ബജറ്റ് 28 കോടി, മഹേഷ് ബാബുവിന് 23 കോടി,പരിണീതിക്ക് 3.5; ആകെ വലഞ്ഞ് മുരുകദോസ്

0

വന്‍ ചിത്രങ്ങളിലെ അഭിനയത്തിന് രജനീകാന്ത് പോലും ഇത്രയും തുക അടുത്ത കാലം വരെ മേടിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാല്‍ തെലുങ്കില്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നതിനായി മഹേഷ് ബാബു ആവശ്യപ്പെട്ടത് 23 കോടി രൂപയാണത്രേ. 28 കോടി രൂപ ബജറ്റുള്ള സിനിമയാണിത്. തുകയുടെ കാര്യതത്തില്‍ വ്യക്തതയില്ലെങ്കിലും നിര്‍മാതാക്കള്‍ക്ക് താങ്ങാനാകാത്ത തുകയാണത്രേ താരം ആവശ്യപ്പെടുന്നത്.

രജനീകാന്ത് മരിച്ചെന്ന് പ്രചാരണം; നിഷേധിച്ച് ബന്ധുക്കള്‍

പരണീതി ചോപ്രയാണ് ചിത്രത്തില്‍ നായികയായെത്തുന്നത് പരിണീതി 3.5 കോടി രൂപ പ്രതിഫലം ചോദിച്ചു എന്നും അത് നല്‍കാന്‍ ടീം തയ്യാറായി എന്നും കേട്ടിരുന്നു. മഹേഷ് ബാബു ആവശ്യപ്പെട്ട 23 കോടി രൂപ കൂടി നല്‍കിയാല്‍ പടം പിടിക്കാന്‍ പണം വേറെ കണ്ടെത്തേണ്ട അവസ്ഥയാണ്. ഈ തുക ഉറപ്പിക്കുകയാണെങ്കില്‍ തെന്നിന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായി മഹേഷ്ബാബു മാറും.

കെട്ടിപ്പിടിക്കാന്‍ വയ്യെന്ന് മഡോണ സെബാസ്റ്റിയന്‍

SIMILAR ARTICLES

ലീക്കായത് വെട്ടിക്കൂട്ടിയത്; കസബയ്ക്ക് ഒറിജിനല്‍ ടീസര്‍ 25ന്

0

മൃദുല മുരളി ബോളിവുഡിലേക്ക്

0

NO COMMENTS

Leave a Reply