കൊച്ചിന്‍ ഫനീഫ ലുക്കില ഈ നടന്‍ ആരാണ്?

കൊച്ചിന്‍ ഫനീഫ ലുക്കില ഈ നടന്‍ ആരാണ്?

0

ചില പ്രതിഭകള്‍ അങ്ങനെയാണ്, ചില സവിശേഷ സാഹചര്യങ്ങളിലാകും അതുവരെ വെളിപ്പെടാത്ത അവരുടെ മികവ് വെളിപ്പെടുക.. തിരക്കഥാകൃത്ത് എന്ന നിലയില്‍ മുമ്പ് തന്നെ കഴിവ് തെളിയിച്ചിട്ടുള്ള രണ്‍ജി പണിക്കര്‍ ഒരു സ്വഭാവ നടന്‍ എന്ന നിലയിലുള്ള തന്റെ മികവ് എന്താണെന്ന് പ്രേക്ഷചകരെ ഇപ്പോള്‍ വീണ്ടും വീണ്ടും ബോധ്യമാക്കി കൊണ്ടിരിക്കുകയാണ്. ഓം ശാന്തി ഓശാനയിലൂടെ തന്റെ അഭിനയ കരിയറിന് തുടക്കം കുറിച്ച അദ്ദേഹത്തിന് വ്യത്യസ്തതയാര്‍ന്ന വേഷങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റ് വില്ലനോ? നീലിമ നല്ല കുട്ടിയാണ്- ടീസര്‍ കാണാം

സൂരജ് ടോമിന്റെ തിരക്കഥയില്‍ അജീഷ് ടോം ഒരുക്കുന്ന പാവയിലെ ഈ മുഖം കണ്ടു നോക്കൂ. ശരിക്കും ഒരു കൊച്ചിന്‍ ഹനീഫ ലുക്ക് അല്ലേ. കഥാപാത്രവും ഒരു ഹനീഫ കഥാപാത്രത്തിന് സമാനമാണെന്നാണ് സൂചനകള്‍. തമ്പുരാന്‍ ജോണി എന്ന കഥാപാത്രമായാണ് രണ്‍ജി പണിക്കര്‍ എത്തുന്നത്. രണ്‍ജിയുടെ ചിത്രത്തിലെ ലുക്ക് ഇപ്പോള്‍ തന്നെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

ഷക്കീലയുടെ കഥ സിനിമയാകുന്നു; ഹുമ ഖുറേഷി നായികയാകും

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});