ഷക്കീലയുടെ കഥ സിനിമയാകുന്നു; ഹുമ ഖുറേഷി നായികയാകും
മാദക വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാലോകം ഒരുകാലത്ത് അടക്കിവാണ ഷക്കീലയുടെ ജീവിതം സിനിമായാകുന്നു. കന്നട സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന ചിത്രത്തില്‍ ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ ഷക്കീലയുടെ വേഷം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലാണ് ചിത്രം വരുന്നത്.
മഹേഷിന്റെ നാടന്‍ പെണ്‍കൊടിയുടെ മേക്ക്ഓവര്‍ വിഡിയോ കാണാം
2015ല്‍ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ലങ്കേഷിന്റെ ലവ് യു ആലിയ എന്ന ചിത്രത്തില്‍ സണ്ണി ലിയോണിനൊപ്പം ഷക്കീല അഭിനയിച്ചിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ സണ്ണി ലിയോണായിരിക്കും ഷക്കീലയുടെ വേഷത്തില്‍ എത്തുക എന്ന തരത്തില്‍ നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.
ദുല്‍ഖറിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ കാണാം