മുകേഷ്- സരിത വേര്‍പിരിയല്‍: വെളിപ്പെടുത്തലുമായി മുകേഷിന്റെ അമ്മ
നടന്‍ മുകേഷ് എംഎല്‍എ ആയതോടെ മുകേഷിന്റെ ആദ്യഭാര്യ സരിതയെ കുറിച്ചും ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ചും ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അതിനിടെ മുകേഷ്- സരിത ബന്ധം വേര്‍പിരിയാനുള്ള കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുകേഷിന്റെ അമ്മ വിജയകുമാരി. ചില നടിമാരുടെ കൂടെ അഭിനയിക്കരുതെന്ന സരിതയുടെ കര്‍ശന നിയന്ത്രണങ്ങള്‍ മുകേഷ് പാലിക്കാതെ ആയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് വിജയകുമാരി പറയുന്നു.
രൂപമാറ്റത്തില്‍ ഞെട്ടിച്ച് പൃഥ്വിരാജ്
സരിത ആവശ്യപ്പെടുന്നതു പോലെ നടിമാരെ ഒഴിവാക്കാന്‍ സംവിധായകന്‍ സമ്മതിക്കുമൊ? സരിത എത്ര നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെന്നും വിജയ കുമാരി ചോദിക്കുന്നു. രണ്ട് പേരും എറണാകുളത്ത് താമസിക്കുന്ന സമയത്ത് അവരുടെ വീട്ടില്‍ പോകുമ്പോഴൊന്നും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നമുണ്ടായതായി തോന്നിയിട്ടില്ലെന്നും വിജയകുമാരി പറയുന്നു.
സന്തോഷ് പണ്ഡിറ്റ് വില്ലനോ? നീലിമ നല്ല കുട്ടിയാണ്- ടീസര്‍ കാണാം
ഇപ്പോള്‍ സരിത ദുബായില്‍ മക്കള്‍ക്കൊപ്പം സെറ്റില്‍ഡാണ്. മുകേഷുമായുള്ള വഴക്കിന് ശേഷം സരിത മദ്രാസിലേക്ക് പോയി. മദ്രാസിലെ സ്വത്തുക്കളെല്ലാം സരിതയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ടെന്നും വിജയകുമാരി പറയുന്നു.
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});