രൂപമാറ്റത്തില്‍ ഞെട്ടിച്ച് പൃഥ്വിരാജ്

രൂപമാറ്റത്തില്‍ ഞെട്ടിച്ച് പൃഥ്വിരാജ്

0

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ പ്രചരിപ്പിക്കപ്പെടുന്ന ചിത്രമാണിത്. ഇതില്‍ കാണുന്ന സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് ഒന്നു സൂക്ഷിച്ച് നോക്കിയാലെ മനസിലാകൂ. പൃഥ്വിരാജാണ്് ഈ അമ്പരിപ്പിക്കുന്ന വ്യത്യസ്തതയുമായി എത്തുന്നത്. കട്ട താടി വച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ മാറ്റം ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

നാലു ദിവസത്തേക്ക് എട്ടു കോടിയുമായി ദീപിക പദുകോണ്‍

കട്ടത്താടി വെച്ച് യുവതാരങ്ങള്‍ എത്തിയ സമീപകാല ചിത്രങ്ങള്‍ വന്‍ വിജയം നേടിയിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഊഴത്തിന് വേണ്ടിയാണ് പൃഥ്വിരാജിന്റെ ഈ ലുക്ക്. ഒരു ആക്ഷന്‍ പ്രതികാര കഥയാണ് ഊഴം പറയുന്നത്. ഓണത്തിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

ഷക്കീലയുടെ കഥ സിനിമയാകുന്നു; ഹുമ ഖുറേഷി നായികയാകും

SIMILAR ARTICLES

കസബയുടെ പോസ്റ്റര്‍ വീണ്ടും; കലക്കന്‍ സ്‌റ്റൈലില്‍ മമ്മൂട്ടി

0

റെക്കോഡ്! മലയാളത്തിലെ ആദ്യ മില്യണ്‍ ടീസര്‍ പുലിമുരുകന്

0

NO COMMENTS

Leave a Reply