മലയാളത്തില്‍ നടിക്കണമെന്ന് തമന്നയ്ക്ക് ആഗ്രഹം

മലയാളത്തില്‍ നടിക്കണമെന്ന് തമന്നയ്ക്ക് ആഗ്രഹം

0

തമന്ന തെന്നിന്ത്യയിലെ തിളങ്ങുന്ന താരമാണ്. തമിഴിലും തെലുങ്കിലും ഒട്ടനവധി ഹിറ്റ് ചിത്രങ്ങളില്‍ അവര്‍ ഭാഗഭാക്കായി. തമന്നയുടെ മലയാള മോഹം വെളിപ്പെടുത്തിയത്. ജോയ്മാത്യുവാണ്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുകയാണ് ഇരുവരും ഇപ്പോള്‍. പ്രഭുദേവയാണ് ചിത്രത്തിലെ നായകന്‍.

അനശ്വരനായ ജയനെ ഇന്ദ്രജിത്ത് അവതരിപ്പിക്കും?

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. നല്ല വേഷം ലഭിച്ചാല്‍ മറ്റ് പ്രയാസങ്ങള്‍ നോക്കാതെ മലയാളത്തില്‍ അഭിനയിക്കുമെന്നാണ് തമന്ന വ്യക്തമാക്കുന്നത്.

NO COMMENTS

Leave a Reply