മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം പ്രവര്‍ത്തിക്കാനായില്ല; നിര്‍ഭാഗ്യമെന്ന് പ്രതാപ് പോത്തന്‍

മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം പ്രവര്‍ത്തിക്കാനായില്ല; നിര്‍ഭാഗ്യമെന്ന് പ്രതാപ് പോത്തന്‍

0

വര്‍ഷങ്ങള്‍ക്കു ശേഷം സംവിധായകനായി എത്താനുള്ള പ്രതാപ് പോത്തന്റെ ശ്രമം ആദ്യ ഘട്ടത്തില്‍ അവസാനിച്ചുവെന്ന് കഴിഞ്ഞ ദിവസം വ്യക്തമായി. ദുല്‍ഖറിനെ നായകനാക്കി അഞ്ജലി മേനോന്റെ തിരക്കഥയില്‍ ഒരുക്കാനിരുന്ന ചിത്രമാണ് വേണ്ടെന്നുവെച്ചത്. തിരക്കഥയില്‍ തൃപ്തിയാകാത്തതാണ് പ്രൊജക്റ്റ് ഉപേക്ഷിക്കാന്‍ പ്രതാപ് പോത്തന്‍ കാരണമായി പറയുന്നത്. തിരക്കഥയില്‍ മാറ്റം വരുത്തണമെന്ന് പ്രതാപ് പോത്തന്‍ നേരത്തേ അഞ്ജലിയോട് ആവശ്യപ്പെട്ടത് സില്‍മ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മണല്‍പ്പരപ്പില്‍ സണ്ണി ലിയോണിന്റെ ആഘോഷം; ഫോട്ടാകള്‍ കാണാം

ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ താന്‍ ഏറെ കൊതിച്ചിരുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാനെന്നും എന്നാല്‍ തനിക്ക് അതിന് സാധിച്ചില്ലെന്നും പ്രതാപ് പോത്തന്‍ പറയുന്നു. ദുല്‍ഖറിന്റെ പിതാവ് മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കാനാവാത്തതിന്റെ വിഷമവും അദ്ദേഹം പങ്കുവെച്ചു.
i missed a chance to work with an actor who i was dying to work with…i missed working with his dad ….well sometimes one is just unlucky ഇങ്ങനെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

മലയാളത്തില്‍ പരീക്ഷിക്കാത്ത പ്രമേയവുമായി ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});