ഗ്ലാമറില്‍ കുടുങ്ങുമോയെന്നു ഭയന്നു, രക്ഷിച്ചത് മമ്മൂട്ടിചിത്രം: അഞ്ജലി

ഗ്ലാമറില്‍ കുടുങ്ങുമോയെന്നു ഭയന്നു, രക്ഷിച്ചത് മമ്മൂട്ടിചിത്രം: അഞ്ജലി

0

അങ്ങാടിത്തെരു, എങ്കെയും എപ്പോതും എന്നീ രണ്ടു ചിത്രങ്ങള്‍ മതി അഞ്ജലിയെ എല്ലാ പ്രേക്ഷകരും ഓര്‍ക്കാന്‍ തന്റേടവും നാടന്‍ ലുക്കുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയായാണ് ഈ ചിത്രങ്ങളില്‍ അഞ്ജലി എത്തിയത്. എന്നാല്‍ രണ്ടാം വരവില്‍ അഞ്ജലിക്ക് ലഭിച്ചതേറെയും ഗ്ലാമര്‍ വേഷങ്ങളായിരുന്നു. അവയില്‍ ഏറെയും നായികാ വേഷങ്ങള്‍ ആയിരുന്നുമില്ല. താന്‍ ഗ്ലാമര്‍ വേഷങ്ങളില്‍ കുടുങ്ങിപ്പോകുമോയെന്ന് ഭയപ്പെട്ടിരുന്നതായി അഞ്ജലി പറയുന്നു.

അജിത് ചിത്രത്തില്‍ നിന്നും സായ് പല്ലവി ഒഴിവായി

എന്നാല്‍ ഇപ്പോള്‍ വീണ്ടും അഭിനയ പ്രാധാന്യമുള്ള ഒരു വേഷം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം. മമ്മൂട്ടി ഒരു ഇടവേളയ്ക്കു ശേഷം തമിഴില്‍ നായകനായെത്തുന്ന പേരന്‍പിലാണ് അഞ്ജലി മികച്ച വേഷത്തില്‍ തിരിച്ചെത്തുന്നത്.

മിമിക്രിയിലൂടെ ശ്രോതാവിനെ ഞെട്ടിച്ച് മമ്മൂട്ടി; വിഡിയോ കാണാം

SIMILAR ARTICLES

സാമന്ത-നാഗ ചൈതന്യ വിവാഹ നിശ്ചയം ഓഗസ്റ്റില്‍

0

NO COMMENTS

Leave a Reply