സെറ്റില്‍ ഒറ്റപ്പെട്ടുപോകുന്നതായി ഷീല; പുതുമുഖങ്ങള്‍ അവഗണിക്കുന്നു

സെറ്റില്‍ ഒറ്റപ്പെട്ടുപോകുന്നതായി ഷീല; പുതുമുഖങ്ങള്‍ അവഗണിക്കുന്നു

0

ഇപ്പോള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ താന്‍ ഒറ്റപ്പെട്ടു പോകുകയാണെന്ന് നടി ഷീല. മലയാള സിനിമയുെട വളര്‍ച്ചയുടെ ആദ്യകാലം മുതല്‍ കണ്ടിട്ടുള്ള താരമാണ് ഷീല. 2003ല്‍ പുറത്തിറങ്ങിയ മനസിനക്കരെയിലൂടെയാണ് ഷീല തന്റെ അഭിനയജീവിതത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചത്. വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് താരം. എന്നാല്‍ ഷൂട്ടിംഗ് സെറ്റുകളില്‍ ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടാകുമ്പോള്‍ പലപ്പോഴും വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന് തോന്നിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഇപ്പോഴത്തെ പുതിയ താരങ്ങളാരും തന്നോട് മിണ്ടാന്‍ വരുന്നില്ല. ചോദിക്കുമ്പോള്‍ ബഹുമാനമാണെന്നാണ് പറയുന്നത്.

വൈറ്റിന്റെ റിലീസ് ഡേറ്റ് ടീസറും ഒഫിഷ്യല്‍ ട്രെയ്‌ലറും പുറത്ത്

പുതിയ ചിത്രം ബഷീറിന്റെ പ്രേമലേഖനത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഷീല ഇക്കാര്യം പറയുന്നത്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍.

ഇന്ത്യക്കാര്‍ കൂടുതല്‍ തെരഞ്ഞത് സണ്ണി ലിയോണിനെ

SIMILAR ARTICLES

സാമന്ത-നാഗ ചൈതന്യ വിവാഹ നിശ്ചയം ഓഗസ്റ്റില്‍

0

NO COMMENTS

Leave a Reply