ദേ ദിങ്ങനെ ഡാന്‍സ് കളിക്കണമെന്ന് കത്രീന കൈഫ്
കത്രീന കൈഫ് 33 വയസ് പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച പിറന്നാള്‍ ദിനത്തിലാണ് താരം ആദ്യമായി ഫേസ്ബുക്കിലുമെത്തിയത്.
എന്തായാലും ആരാധകര്‍ക്ക് പിറന്നാള്‍ ദിനത്തില്‍ ഒരു വീഡിയോയും കത്രീന സമ്മാനമായി നല്‍കിയിട്ടുണ്ട്. ലെറ്റ്‌സ് ഡൂ ദിസ് എന്ന കാപ്ഷനോടെയാണ് ചില നൃത്ത ചുവടുകളെല്ലാം വെച്ച് കത്രീന വീഡിയോ തയാറാക്കിയിരിക്കുന്നത്.