പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന മൈ സ്റ്റോറി; ഫസ്റ്റ് പോസ്റ്റര്‍ കാണാം
എന്നു നിന്റെ മൊയ്തീനിലെ ഏറെ ശ്രദ്ധേയമായ പ്രണയജോഡി വീണ്ടും ഒന്നിക്കുകയാണ്. റോഷ്‌നി ദിനകര്‍ എന്ന നവാഗത സംവിധായിക സംവിധാനം ചെയ്യുന്ന മൈ സ്‌റ്റോറിയിലാണ് പൃഥ്വിയും പാര്‍വതിയും നായികാ നായകന്‍മാരാകുന്നത്.
ഷഫ്‌നയുടെ കിടിലന്‍ ഫോട്ടോഷൂട്ട്
15 വര്‍ഷത്തോളമായി സിനിമയിലെ വസ്ത്രാലങ്കാര രംഗത്ത് റോഷ്‌നിയുണ്ട്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. പോര്‍ച്ചുഗലിലും സ്‌പെയ്‌നിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.
ദുല്‍ഖര്‍- പ്രതാപ് പോത്തന്‍ ചിത്രത്തില്‍ പിന്നെയും പ്രതിസന്ധി; 60 കാരന് എന്തറിയാമെന്ന് ക്യാമറമാന്‍