ഷഫ്‌നയുടെ കിടിലന്‍ ഫോട്ടോഷൂട്ട്

ഷഫ്‌നയുടെ കിടിലന്‍ ഫോട്ടോഷൂട്ട്

0

ബാല താരമായി വന്ന് അയ്യോ അച്ഛാ പോകല്ലെ എന്നും പറഞ്ഞാണ് ഷഫ്‌ന പ്രേക്ഷകരുടെ മനസിലേക്ക് കയറിക്കൂടിയത്. പിന്നീട് വളര്‍ന്ന് സീരിയലിലും സിനിമയിലുമെല്ലാം ഷഫ്‌ന നായിക വേഷത്തിലെത്തി. അതിനിടെ വിവാഹിതയുമായി. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനായി ഷഫ്‌ന നടത്തിയ ഫോട്ടോഷൂട്ടിന്റെ ഈ കിടിലന്‍ വീഡിയോ കണ്ടു നോക്കൂ.

SIMILAR ARTICLES

ട്രിപ്പിള്‍ എക്‌സില്‍ ദീപികയ്‌ക്കൊപ്പം നെയ്മറും; ട്രെയ്‌ലര്‍ കാണാം

0

പൊന്നാനി കഥ പറയുന്ന കിസ്മത്തിന്റെ ട്രെയ്‌ലര്‍ എത്തി

0

NO COMMENTS

Leave a Reply