മഞ്ജു വോളിബോള്‍ കോച്ചായതെങ്ങനെ? കരിങ്കുന്നം സിക്‌സസ് മേക്കിംഗ് വീഡിയോ കാണാം

മഞ്ജു വോളിബോള്‍ കോച്ചായതെങ്ങനെ? കരിങ്കുന്നം സിക്‌സസ് മേക്കിംഗ് വീഡിയോ കാണാം

0

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്‌സസിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചായി എത്തുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് നായകന്‍. ചിത്രം റംസാന്‍ റിലീസായി തിയേറ്ററില്‍ എത്തും.

ഡീസന്റ് കളക്ഷനുമായി ആടുപുലിയാട്ടം

സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി, ജഗദീഷ്, മണിയന്‍പിള്ള രാജു, സുധീര്‍ കരമന, മണിക്കുട്ടന്‍, റോണി, നന്ദുലാല്‍, വിജയകുമാര്‍, ബാലാജി, സുദേവ് നായര്‍, നോബി, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് കോട്ടയം, പത്മരാജ് രതീഷ്, അനീഷ്, വിവേക് ഗോപന്‍, ജേക്കബ് ഗ്രിഗറി, കെവിന്‍, ഷാജി നടേശന്‍, മേജര്‍ രവി, ശ്യാമപ്രസാദ്, സുദീപ്, ബൈജു, മദന്‍മോഹന്‍, ജിത്ത് പിരപ്പന്‍കോട്, ലെന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

വിജയ് യേശുദാസ് നായകനാകുന്ന പടൈവീരന്‍

ബാക്ക്വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍, അനില്‍ ബിശ്വാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയകൃഷ്ണനാണ്. അരുണ്‍ലാല്‍ രാമചന്ദ്രന്റേതാണ് കഥ.

SIMILAR ARTICLES

ശക്തിമാന്‍ തിരിച്ചെത്തുന്നു; മുകേഷ് ഖന്ന തന്നെ സൂപ്പര്‍ ഹീറോയാകും

0

ലീക്കായത് വെട്ടിക്കൂട്ടിയത്; കസബയ്ക്ക് ഒറിജിനല്‍ ടീസര്‍ ഉടന്‍

0

NO COMMENTS

Leave a Reply