തോപ്പില്‍ ജോപ്പന്‍ ഉടന്‍ ടിവിയിലേക്കില്ല; കുപ്രചാരണങ്ങള്‍ക്കെതിരേ നിയമ നടപടി

തോപ്പില്‍ ജോപ്പന്‍ ഉടന്‍ ടിവിയിലേക്കില്ല; കുപ്രചാരണങ്ങള്‍ക്കെതിരേ നിയമ നടപടി

0

തോപ്പില്‍ ജോപ്പന്‍ ഉടന്‍ മിനിസ്‌ക്രീനിലെത്തുമെന്നു കാണിച്ച് വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. സൂര്യ ടിവിയില്‍ ഉടന്‍ ചിത്രമെത്തുമെന്ന രീതിയില്‍ ചിത്രത്തെ തകര്‍ക്കുന്നതിനായാണ് പ്രചാരണം നടന്നത്. ജോണി ആന്റണി സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രം മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. പുലിമുരുകന്റെ വന്‍ കളക്ഷനിടയിലും ഭൂരിപക്ഷം ഹൗസ്ഫുള്‍ ഷോകള്‍ നേടി മുന്നേറാന്‍ ചിത്രത്തിനാകുന്നു.

loading...

SIMILAR ARTICLES

ആഗോള കളക്ഷനില്‍ ഒപ്പം 50 കോടി മറികടന്നു

0

പുലിമുരുകന്‍ 100 കോടിയിലെത്തുമെന്ന് പ്രതീക്ഷ: ടോമിച്ചന്‍ മുളകുപാടം

0

NO COMMENTS

Leave a Reply