പദ്മാവതിക്കായി ദീപികയ്ക്ക് പ്രതിഫലം 12 കോടി?
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയാകാനുള്ള ഒരുക്കത്തിലാണ് ദീപിക പദുകോണ്‍. ട്രിപ്പില്‍ എക്‌സ്- ദ റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്ന ചിത്രത്തിലൂടെ തന്റെ ഹോളിവുഡ് പ്രവേശനവും നടത്തിയ താരം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി ചോദിച്ച പ്രതിഫലം 12.65 കോടി രൂപ. പദ്മാവതി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് നായകന്‍. മൂന്നാം തവണയാണ് സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിനായി ദീപികയും രണ്‍വീറും ഒരുമിക്കുന്നത്.
ദുല്‍ഖര്‍ ചിത്രം; പ്രതാപ് പോത്തനു മറുപടിയുമായി അഞ്ജലി മേനോന്‍
ഇതൊക്കെയാണെങ്കിലും ബോളിവുഡില്‍ ഇപ്പോള്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്റെ കാര്യം കേട്ടാല്‍ ദീപിക വാങ്ങുന്നത് എത്ര നിസാര തുകയെന്നേ തോന്നൂ. സല്‍മാന്‍ ഖാന്‍ വാങ്ങുന്നത് 60 കോടിക്കടുത്താണ്.
ആ കേട്ടതല്ല കാരണം; അമലയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് എഎല്‍ വിജയ്
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});