പ്രഭുദേവയുടെ കിടിലന്‍ സ്റ്റെപ്പുകളില്‍ തമന്ന; ദേവിയുടെ സോംഗ് ടീസര്‍
ഒരിടവേളയ്ക്കു ശേഷം പ്രഭുദേവ തമിഴില്‍ നായകനായി എത്തുന്ന ചിത്രമാണ് ദേവി(ല്‍) ചിത്രം അഭിനേത്രി എന്ന പേരില്‍ ഹിന്ദിയിലുമെത്തുന്നുണ്ട്. തമന്ന മുഖ്യവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്.
ഇനിയൊരു പാര്‍ട്ണര്‍ വരുമോ? ലെന വ്യക്തമാക്കുന്നു
ചിത്രത്തിന്റെ നൃത്തം ചിട്ടപ്പെടുത്തുന്നതും പ്രഭുദേവ തന്നെ. പ്രഭുദേവയുടെ ചുവടുകളില്‍ തമന്ന തകര്‍ത്താടുന്ന ടീസര്‍ കണ്ടുനോക്കൂ.
മോഹന്‍ലാല്‍ ഡബ്ബ് ചെയ്തത് ടീസറിനു വേണ്ടി മാത്രം: കൊട്ടാത്തല ശിവ
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});