കസബയ്ക്ക് ആദ്യ ആഴ്ചയില്‍ 9.54 കോടി; മുന്നില്‍ പ്രേമം മാത്രം

കസബയ്ക്ക് ആദ്യ ആഴ്ചയില്‍ 9.54 കോടി; മുന്നില്‍ പ്രേമം മാത്രം

0

നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ തിയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ആദ്യ ആഴ്ചയില്‍ തന്നെ ഹിറ്റ് ഉറപ്പിച്ച ചിത്രം പ്രവൃത്തി ദിവസങ്ങളിലും താരതമ്യേന തരക്കേടില്ലാത്ത പ്രകടനമാണ് നടത്തുന്നത്. ദ്വയാര്‍ത്ഥ സംഭാഷണങ്ങളുടെ പേരിലും ചില രംഗങ്ങളുടെ പേരിലും സിനിമയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ചിത്രത്തിന്റെ കളക്ഷനെ കാര്യമായി ബാധിച്ചിട്ടില്ല.

ചെമ്പന്‍ വിനോദ് സംവിധായകനാകുന്നു; പ്രധാന വേഷത്തില്‍ സൗബിന്‍

കുടുംബ പ്രേക്ഷകരും ചിത്രത്തിന് എത്തി തുടങ്ങിയിട്ടുണ്ട്. ഏഴു ദിവസത്തില്‍ 9.54 കോടി രൂപയാണ് കസബ കളക്റ്റ് ചെയ്തത്. പ്രേമമാണ് മലയാളത്തില്‍ ആദ്യ ആഴ്ച 10 കോടി മറികടന്ന ചിത്രം. ഈ റെക്കോഡ് സ്വന്തമാക്കാന്‍ കസബയ്ക്കായില്ല. മികച്ച വീക്കെന്‍ഡ് കളക്ഷനോടെ ആരംഭിച്ച കസബയ്ക്ക് പ്രവൃത്തി ദിവസങ്ങളില്‍ കളക്ഷനില്‍ ഓരോ ദിവസവും കുറവുണ്ടാകുന്നുണ്ട്. എങ്കിലും മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് ഡീസന്റെ കളക്ഷന്‍ കസബ സ്വന്തമാക്കുന്നുണ്ട്.

ഗ്ലാമറില്‍ കുടുങ്ങുമോയെന്നു ഭയന്നു, രക്ഷിച്ചത് മമ്മൂട്ടിചിത്രം: അഞ്ജലി

SIMILAR ARTICLES

പുലിമുരുകനെത്തും ഒക്‌റ്റോബര്‍ ഏഴിന്: വൈശാഖ്, ആരാധകര്‍ക്ക് ആവേശം തുടങ്ങാം

0

നിവിന്‍ പോളിയുടെ അച്ഛനായി ലാല്‍ എത്തുന്നു

0

NO COMMENTS

Leave a Reply