ടോവിനോയുടെ എസ്രയിലെ പോലീസ് ലുക്ക് കാണാം
ജയ് കെ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലറില്‍ തന്റെ പൊലീസ് ലുക്ക് ടോവിനോ തോമസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. എന്നു നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജും ടോവിനോയും ഒന്നിക്കുന്ന ചിത്രമാണിത്. പൃഥ്വി തന്നെയാണ് ചിത്രത്തിലെ എസിപി ഷഫീര്‍ ഹമീദ് എന്ന കഥാപാത്രതത്തിനായി ടോവിനോയെ നിര്‍ദേശിച്ചത്.
കലിപ്പിലായ ആന്‍മരിയക്കൊപ്പം ദുല്‍ഖറും; ട്രെയ്‌ലര്‍ കാണാം
ബോളിവുഡ് താരം പ്രിയ ആനന്ദ് ആദ്യമായി മലയാളത്തില്‍ എത്തുന്ന ചിത്രം എന്ന സവിശേഷതയും എസ്രയ്ക്കുണ്ട്. അല്‍പ്പ ദിവസം മുമ്പ് പൃഥ്വിരാജും തന്റെ ചിത്രത്തിലെ ലുക്ക് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. എബ്രഹാം എസ്ര എന്ന ഒരു ദുരൂഹ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
വൈറ്റിന്റെ റിലീസ് ഡേറ്റ് ടീസറും ഒഫിഷ്യല്‍ ട്രെയ്‌ലറും പുറത്ത്