കലിപ്പിലായ ആന്‍മരിയക്കൊപ്പം ദുല്‍ഖറും; ട്രെയ്‌ലര്‍ കാണാം

കലിപ്പിലായ ആന്‍മരിയക്കൊപ്പം ദുല്‍ഖറും; ട്രെയ്‌ലര്‍ കാണാം

0

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സണ്ണി വെയ്‌നും ബേബി സാറയും മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും അതിഥി വേഷത്തിലുണ്ട്. ട്രെയ്‌ലറിലും ദുല്‍ഖറിന്റെ സാന്നിധ്യമുണ്ട്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. ട്രെയ്‌ലര്‍ കാണാം.

ഇന്ത്യക്കാര്‍ കൂടുതല്‍ തെരഞ്ഞത് സണ്ണി ലിയോണിനെ

വൈറ്റിന്റെ റിലീസ് ഡേറ്റ് ടീസറും ഒഫിഷ്യല്‍ ട്രെയ്‌ലറും പുറത്ത്

SIMILAR ARTICLES

ട്രിപ്പിള്‍ എക്‌സില്‍ ദീപികയ്‌ക്കൊപ്പം നെയ്മറും; ട്രെയ്‌ലര്‍ കാണാം

0

പൊന്നാനി കഥ പറയുന്ന കിസ്മത്തിന്റെ ട്രെയ്‌ലര്‍ എത്തി

0

NO COMMENTS

Leave a Reply