അജിത് ചിത്രത്തില്‍ വില്ലന്‍ അരവിന്ദ് സ്വാമി

അജിത് ചിത്രത്തില്‍ വില്ലന്‍ അരവിന്ദ് സ്വാമി

0

തല 57 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. ശിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ നായികയായെത്തും. ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയും പ്രസന്നയും ആണെന്നാണ് സൂചനകള്‍.

അജിത് ചിത്രത്തില്‍ നിന്നും സായ് പല്ലവി ഒഴിവായി

എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഒരു ഇന്റര്‍ പോള്‍ ഓഫിസറാണ് ചിത്രത്തില്‍ അജിത്.

ചെമ്പന്‍ വിനോദ് സംവിധായകനാകുന്നു; പ്രധാന വേഷത്തില്‍ സൗബിന്‍

SIMILAR ARTICLES

പൊന്നാനി കഥ പറയുന്ന കിസ്മത്തിന്റെ ട്രെയ്‌ലര്‍ എത്തി

0

പൃഥ്വിയുടെ വിമാനത്തിന് വിനീത് ചിത്രവുമായി കഥയില്‍ സാമ്യം; തര്‍ക്കം കോടതിയിലേക്ക്

0

NO COMMENTS

Leave a Reply