തന്റെ വലിയ സ്വപ്‌നം മഡോണ വെളിപ്പെടുത്തുന്നു

തന്റെ വലിയ സ്വപ്‌നം മഡോണ വെളിപ്പെടുത്തുന്നു

0

പ്രേമത്തിലൂടെ സിനിമയില്‍ അരങ്ങേറി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ദക്ഷിണേന്ത്യയില്‍ ആകെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് മഡോണ സെബാസ്റ്റിയന്‍. എന്നാല്‍ തന്റെ ഏറ്റവും വലിയ സ്വപ്‌നം അഭിനയമല്ല, പാട്ടുകാരിയാകുക എന്നതാണെന്ന് മഡോണ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

2016: സാരി ലുക്കില്‍ റെഡ്കാര്‍പ്പറ്റില്‍ തിളങ്ങിയ താരങ്ങള്‍

മ്യൂഡിക് മോജോ എന്ന ടിവി സംഗാത പരിപാടിയിലെ സജീവ സാന്നിധ്യമായിരുന്നു മഡോണ്. എവര്‍ ആഫ്റ്റര്‍ എന്ന പേരില്‍ ഒരു ബാന്‍ഡും ആരംഭിച്ചിട്ടുണ്ട് താരം. യൂ ടു ബ്രൂട്ടസ് എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്യ തമിഴില്‍ വിജയ് സേതുപതിയുടെ നായികയായാണ് മഡോണയുടെ അടുത്ത ചിത്രം.

മലയാള സിനി യ്ക്ക് ഓണ്‍ലൈന്‍ റിലീസിങ് വിപണി ഒരുക്കി ഫിലിം കൊകോ.കോം

SIMILAR ARTICLES

സാമന്ത-നാഗ ചൈതന്യ വിവാഹ നിശ്ചയം ഓഗസ്റ്റില്‍

0

NO COMMENTS

Leave a Reply