ലൈവ് വിഡിയോ ചാറ്റും കുരുക്കും; ലെന്‍സ് വെള്ളിയാഴ്ച മുതല്‍

ലൈവ് വിഡിയോ ചാറ്റും കുരുക്കും; ലെന്‍സ് വെള്ളിയാഴ്ച മുതല്‍

0

നവാഗതനായ ജയപ്രകാശ് രാധാകൃഷ്ണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ലെന്‍സ് ഈ വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍.. എല്‍ജെ ഫിലിംസ് തിയറ്ററുകളില്‍ എത്തിക്കുന്ന ചിത്രത്തില്‍ പുതുമുഖ താരങ്ങളാണ് അണിനിരക്കുന്നത്. നേരത്തേ ചിത്രം കണ്ട് താന്‍ അമ്പരന്നെന്നും എണീറ്റ് നിന്ന് കൈയടിച്ചെന്നും ലാല്‍ജോസ് പറഞ്ഞിരുന്നു.

ശ്രീശാന്തിനെ ആദ്യം അങ്ങനെ കാണാനായില്ലെന്ന് നിക്കി ഗില്‍റാണി

ചിത്രത്തില്‍ അരവിന്ദന്‍ എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകന്‍ തന്നെയാണ്. അപരിചിതയായ ഒരു സ്ത്രീയില്‍ നിന്ന് അരവിന്ദിന് വീഡിയോ ചാറ്റ് റിക്വസ്റ്റ് ലഭിക്കുന്നു. ചാറ്റിങ് ആരംഭിച്ച ശേഷം ഒരു ദിവസം അരവിന്ദിനെ അവര്‍ തന്റെ ആത്മഹത്യ വീഡിയോ ലൈവ് ആയി കാണാന്‍ ക്ഷണിക്കുന്നു. സൈബര്‍ ലോകവും അതിന്റെ പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയംു. മൂന്ന് ഭാഷകളിലേക്കു കൂടി മൊഴിമാറ്റം ചെയ്ത് ചിത്രം അവതരിപ്പിക്കും. . സ്‌പെയിനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ നിരവധി ദേശീയ അന്താരാഷ്ട്ര അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.

തമന്ന പേടിപ്പിക്കാനെത്തുന്നത് നടിയായി തന്നെ

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});