ബാഹുബലിയുടെ ക്ലൈമാക്‌സ് ചിത്രീകരണം 10 ആഴ്ചയെടുത്ത്
0
ബാഹുബലി- ദ ബിഗിനിങിനെ കടത്തിവെട്ടുന്ന സാങ്കേതിക, ദൃശ്യ വിസ്മയം ഒരുക്കാനാണ് രണ്ടാം ഭാഗത്തില്‍ സംവിധായകന്‍ എസ് ആര്‍ രാജമൗലിയുടെ ശ്രമം. 2017 ഏപ്രിലില്‍ തിയറ്ററുകളില്‍ ചിത്രം എത്തിക്കുന്നത് ലക്ഷ്യമിട്ട് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അമ്പരിപ്പിക്കുന്ന...
വിന്‍ ഡീസലുമൊത്ത് ട്രിപ്പിള്‍ എക്‌സില്‍ ദീപിക; ഫോട്ടോ ഷെയര്‍ ചെയ്ത് താരം
0
ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍ ഹോളിവുഡിലും താര സാന്നിധ്യമാകുകയാണ്. ട്രിപ്പിള്‍ എക്- ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍കേജിലാണ് വിന്‍ ഡീസലിന്റെ നായികയായാണ് ദീപികയെത്തുന്നത്. വിന്‍ ഡീസല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ദീപികയോടൊപ്പമുള്ള പുതിയ ചിത്രം പുറത്തു...
തെന്നിന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം അനുഷ്‌കയ്ക്ക്
0
തെന്നിന്ത്യയിലെ ഏറ്റവും തിളങ്ങി നില്‍ക്കുന്ന നടിയാണ് ഇന്ന് അനുഷ്‌ക. ബാഹുബലിയും രുദ്രാമാ ദേവിയും അനുഷ്‌കയുടെ താരമൂല്യത്തെ വലിയ രീതിയില്‍ ഉയര്‍ത്തിയിരിക്കുന്നു. ടൈറ്റില്‍ റോളിലെത്തി സോളോ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ താരത്തിനാകും എന്നും ഇപ്പോള്‍ സംവിധായകരും...
വിജയ്60 പേരും ഫസ്റ്റ്‌ലുക്കും പിറന്നാള്‍ ദിനത്തില്‍
0
ഇളയദളപതി വിജയ് ആരാധകര്‍ ഇക്കൊല്ലത്തെ അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ ഒരു കാരണം കൂടി. ഇനി വരാനിരിക്കുന്നത് താരത്തിന്റെ അറുപതാമത്തെ ചിത്രമാണ്. വിജയ്60 എന്ന താല്‍ക്കാലിക പേരില്‍ പറയുന്ന ചിത്രത്തിന്റെ പേരും...
തമിഴ് ചാര്‍ലി മുന്നോട്ട്‌പോയില്ലെന്ന് മാധവന്‍; ദുല്‍ഖറിനൊപ്പം മലയാളത്തിലേക്കുമില്ല
0
തമിഴില്‍ വന്‍ തിരിച്ചുവരവ് നടത്തിയ മാധവന്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അതിഥിവേഷത്തിലെത്തുമെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരമൊരു ചിത്രം താന്‍ കമ്മിറ്റ് ചെയ്തിട്ടില്ലെന്ന് മാഡി...
ഹന്‍സികയുമായുള്ള വിവാഹം തകര്‍ത്തത് നയന്‍സ്; വെറുതേ വിടണമെന്ന് ചിമ്പു
0
ചിമ്പുവും നയന്‍താരയും പ്രണയജോഡികളായിരുന്നുവെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. അക്കാലത്ത് ഇരുവരും തമ്മിലുള്ള ചുംബനത്തിന്റെ വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ ക്ലിപ്പ് പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരിലാണോ എന്നറിയില്ല പിന്നീട് ഇരുവരും അകന്നു....
കണ്‍മണി ഹിന്ദിയിലെത്തുമ്പോള്‍ ഫോട്ടോസ് കാണാം
0
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനും നിത്യാമേനോനും താരജോഡികളായി എത്തിയ ഒകെ കണ്‍മണിയുടെ ഹിന്ദി പതിപ്പ് ഒകെ ജാനു റിലീസിന് തയാറെടുക്കുകയാണ്. ഷഹിദ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദിത്യ റോയ് കപൂറും ശ്രദ്ധയുമായണ്...
മോഹിനിയാകാന്‍ തൃഷ മെക്‌സിക്കോയിലേക്ക്
0
തൃഷ വീണ്ടും പേടിപ്പിക്കാന്‍ തന്നെയാണ് പുറപ്പാട്. അരന്‍മനൈക്കും നായകിക്കും ശേഷം തൃഷ വീണ്ടും ഹൊറര്‍ ചിത്രത്തില്‍ എത്തുകയാണ് മദ്വേഷ് സംവിധാനം ചെയ്യുന്ന മോഹിനിയില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുക. യുകെ, തായ്‌ലന്റ്, മെക്‌സികോ...
ഡാന്‍സും ഇടിയുമായി കാളിദാസ് തമിഴില്‍; ട്രെയ്‌ലര്‍ കാണാം
0
കാളിദാസ് ജയറാം നായകനാകുന്ന അടുത്ത തമിഴ് ചിത്രത്തിന്റെ ട്രെയിലറും റിലീസ് ചെയ്തു. ആദ്യ ചിത്രമായ ഒരു പക്ക കഥൈ എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പാണ് അടുത്ത ചിത്രവും കാളിദാസിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. അനു ഇമ്മാനുവലും...
ഭൂമിക തിരിച്ചെത്തുന്നത് അമ്മ വേഷത്തില്‍
0
തമിഴകത്തെയും തെന്നിന്ത്യയിലെ തന്നെയും പ്രിയപ്പെട്ട താരമായിരുന്ന ഭൂമിക ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ്. ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ ആസ്പദമാക്കി നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന എംഎസ്...