Other Language

Other Language

film news outside kerala

ശങ്കറിനായി വിക്രമും വിജയും ഒന്നിക്കുന്നു

0
ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിനായി വിക്രമും വിജയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തമിഴ് സിനിമാ ലോകത്ത് സജീവമാണ്. യന്തിരന്‍ 2 ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാകും ശങ്കര്‍ ഈ ചിത്രത്തിലേക്ക് കടക്കുക....

മോഹന്‍ലാല്‍ വീണ്ടു തെലുങ്കില്‍

0
മോഹന്‍ലാല്‍ വീണ്ടും തെലുങ്കില്‍ മുഖ്യ വേഷത്തിലെത്തുന്നു. ജില്ലയില്‍ എന്ന പോലെ അച്ഛന്‍ മകന്‍ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറാണ് നായക വേഷത്തിലെത്തുന്നത്. കൊരതല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്...

ഇന്‍ജി ഇടുപ്പഴകി 1500 സ്‌ക്രീനില്‍

0
അനുഷ്‌കയുടെ മേക്കോവറിലൂടെ ഇതിനകം തന്നെ ശ്രദ്ധ നേടിയ ഇന്‍ജി ഇടുപ്പഴകി വെള്ളിയാഴ്ച 1500 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. നായികാ പ്രാധാന്യമുള്ള ഒരു തെന്നിന്ത്യന്‍ ചിത്രത്തിന് ആദ്യമായിട്ടായിരിക്കും ലോകവ്യാപകമായി ഇത്രവലിയ വൈഡ് റിലീസ് ലഭിക്കുന്നത്. ആര്യ...

ദില്‍വാലെയിലെ ബ്രഹ്മാണ്ഡ ഗാനം

0
ഏറെക്കാലത്തിനു ശേഷം ബോളിവുഡിലെ ഹിറ്റ് ജോഡി ഷാറൂഖ് ഖാനും കജോളും ഒന്നിക്കുന്ന ദില്‍വാലെയിലെ ഒരു ബ്രഹ്മാണ്ഡ ഗാനം കാണാം. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം ദില്‍വാലേ ദുല്‍ഹനിയ പോലുള്ള വന്‍ഹിറ്റ്...

വിജയ് ചിത്രം തെരി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

0
വിജയ് യുടെ 59ാം ചിത്രത്തിന്‍റെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് തെരി എന്നാണ്. പോസ്റ്ററുകള്‍ കാണാം.

100 കോടി കടന്ന് വേതാളം മുന്നേറുന്നു

0
റിലീസ് ചെയ്ത് എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അജിത്തിന്റെ തമിഴ് ചിത്രം വേതാളം 100 കോടി ക്ലബ്ലിലെത്തി. തമിഴ്‌നാട്ടില്‍ നിന്നു മാത്രം 60 കോടി രൂപയാണ് വേതാളം സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ ദിവസങ്ങളിലെ മികച്ച...

ആദിത്യക്ക് കണ്‍മണിയായി ശ്രദ്ധ കപൂര്‍

0
ദുല്‍ഖര്‍ സല്‍മാനും നിത്യാമേനോനും നിറഞ്ഞഭിനയിച്ച് തമിഴില്‍ വിജയം നേടിയ മണിരത്‌നം ചിത്രം ഒകെ കണ്‍മണി ഹിന്ദിയിലെത്തുമ്പോള്‍ മുഖ്യവേഷങ്ങളിലെത്തുന്നത് ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറും. അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ഹിന്ദി കണ്‍മണി മണിരത്‌നത്തിന്റെ...

ബോണ്ടിന്റെ ചുണ്ടിന് ഇന്ത്യയില്‍ വെട്ട്

0
വല്ലാണ്ടങ്ങു ചുംബിക്കാന്‍ നിന്നാല്‍ രാഹുല്‍ പശുപാലനു മാത്രമല്ല ജെയിംസ് ബോണ്ടിനും ഇന്ത്യയില്‍ പണി കിട്ടിയിരിക്കും. ചുംബന സമരത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും പെണ്‍വാണിഭത്തിന് അറസ്റ്റിലായതോടെ ചുംബന സമരത്തിനെതിരായ ആക്ഷേപങ്ങള്‍ക്കൊപ്പം...