ഒപ്പത്തില്‍ പ്രിയദര്‍ശനൊപ്പം അല്‍ഫോണ്‍സ് പുത്രനും
പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒപ്പത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഒരു പ്രധാന ദൗത്യം നിര്‍വഹിക്കുന്നത് പ്രേമത്തിലൂടെ സൂപ്പര്‍ഹിറ്റ് സംവിധായകനായി മാറിയ അല്‍ഫോണ്‍സ് പുത്രനാണ്.
മോഹന്‍ലാലും ഷാഫിയും ഒന്നിക്കുന്നു
ഒപ്പത്തിനായി ട്രെയ്‌ലര്‍ എഡിറ്റ് ചെയ്ത് തയാറാക്കുന്നതിന് പ്രിയന്‍ സമീപിച്ചത് അല്‍ഫോണ്‍സ് പുത്രനെയാണ്. പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. നേരത്ത് അല്‍ഫോണ്‍സിന്റെ ചിത്രങ്ങളെ പ്രിയദര്‍ശന്‍ പ്രശംസിച്ചിരുന്നു.