ഇംഗ്ലീഷില്‍ ബ്രഹ്മാണ്ഡ ചിത്രവുമായി ഐവി ശശി

ഇംഗ്ലീഷില്‍ ബ്രഹ്മാണ്ഡ ചിത്രവുമായി ഐവി ശശി

0

മലയാളികളുടെ ഹിറ്റ് മേക്കിംഗ് സംവിധായകനായിരുന്ന ഐ വി ശശി ഒരു ബ്രഹ്മാണ്ഡ സിനിമയുമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ്. കുവൈറ്റ് യുദ്ദം പ്രമേയമാക്കി ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം സോഹന്‍ റോയ് ആണ് നിര്‍മിക്കുന്നത്. ബേണിംഗ് വെല്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ തിരക്കഥ അവസാന ഘട്ടത്തിലാണ്. ഏറ്റവും മികച്ച സാങ്കേതിക വിദ്യയോടെ തന്നെയാകും ചിത്രമെത്തുക എന്ന് ഐവി ശശി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ആദ്യവാര കളക്ഷന്‍; കരിക്കിന്‍ വെള്ളവും കരിങ്കുന്നവും ഹിറ്റിലേക്ക്

മോഹന്‍ലാലും ഷാഫിയും ഒന്നിക്കുന്നു

SIMILAR ARTICLES

ടിയാനില്‍ പദ്മപ്രിയ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പില്‍

0

35 കോടി ചിത്രവുമായി പൃഥ്വിരാജും സച്ചിയും

0

NO COMMENTS

Leave a Reply