മരുഭൂമിയിലെ ആനയിലെ സ്വര്‍ഗം വിടരും ഗാനം; വിഡിയോ കാണാം
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആനയിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ബിജുമേനോന്‍ നായകനാകുന്ന ചിത്രത്തിലെ സ്വര്‍ഗം വിടരും എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.
മോഹന്‍ലാലും ഷാഫിയും ഒന്നിക്കുന്നു
ഹരിനാരായണന്റെ വരികള്‍ക്ക് രതീഷ് വേഗയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിജയ് യേശുദാസ് ഗാനം ആലപിച്ചിരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് ഓഡിയോ ആന്‍ഡ് വീഡിയോ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഗാനം പുറത്തിറക്കിയത്.
ഷഫ്‌നയുടെ കിടിലന്‍ ഫോട്ടോഷൂട്ട്