ട്രിപ്പിള്‍ എക്‌സ് ചിത്രത്തിലെ ദീപികയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ട്രിപ്പിള്‍ എക്‌സ് ചിത്രത്തിലെ ദീപികയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

0

ബോളിവുഡ് താരം ദീപിക പദുകോണ്‍ തന്റെ ഹോളിവുഡ് പ്രവേശനം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്. ട്രിപ്പിള്‍ എക്‌സ് സീരീസിലെ റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് ആണ് ദീപികയുടെ അരങ്ങേറ്റ ചിത്രം. ഹോളിവുഡ് ആക്ഷന്‍ താരം വിന്‍ ഡീസലിന്റെ നായികയായാണ് ദീപിക എത്തുന്നത്. ചിത്രത്തിലെ തന്റെ ലുക്ക് പോസ്റ്റര്‍ ദീപിക ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.

#look #SerenaUnger #XxX:TheReturnOfXanderCage

A photo posted by Deepika Padukone (@deepikapadukone) on

2016: സാരി ലുക്കില്‍ റെഡ്കാര്‍പ്പറ്റില്‍ തിളങ്ങിയ താരങ്ങള്‍

കസബയിലെ അയ്യയ്യയോ ഗാനം കാണാം

SIMILAR ARTICLES

പുലിമുരുകനെത്തും ഒക്‌റ്റോബര്‍ ഏഴിന്: വൈശാഖ്, ആരാധകര്‍ക്ക് ആവേശം തുടങ്ങാം

0

നിവിന്‍ പോളിയുടെ അച്ഛനായി ലാല്‍ എത്തുന്നു

0

NO COMMENTS

Leave a Reply