കസബയിലെ അയ്യയ്യയോ ഗാനം കാണാം
നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ചിത്രത്തില്‍ നേഹ സക്‌സേന അവതരിപ്പിച്ച ഐറ്റം ഡാന്‍സ് വിഡിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. അയ്യയ്യയോ എന്നു തുടങ്ങുന്നതാണ് ഗാനം.
മലയാള സിനി യ്ക്ക് ഓണ്‍ലൈന്‍ റിലീസിങ് വിപണി ഒരുക്കി ഫിലിം കൊകോ.കോം
ആറ്റ്‌ലി ചിത്രത്തിനായി അജിത്തും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നു