ഐഎസ് ഭീകരതയെ സ്‌നേഹം കൊണ്ട് നേരിടണമെന്ന് സാമന്ത
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരതയിലേക്ക് മലയാളികളും ആകര്‍ഷിക്കപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. ഇതിന്റെ പേരില്‍ സമൂഹത്തില്‍ വേര്‍തിരിവും ഒറ്റപ്പെടുത്തലും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ വ്യക്തമാക്കി. ഐഎസ് മുന്നോട്ടുവെക്കുന്ന വിദ്വേഷത്തിന്റെ ആശയത്തെ സ്‌നേഹം കൊണ്ടാണ് നമുക്ക് നേരിടേണ്ടതെന്ന നിലപാടുമായി തെന്നിന്ത്യന്‍ താരം സാമന്തയും രംഗത്തെത്തി.
4 ദിനത്തില്‍ കസബയ്ക്ക് 7.36 കോടി; വീക്കെന്‍ഡ് റെക്കോഡോടെ കസബ ഹിറ്റ് ഉറപ്പിച്ചു
ജേ സെകുലോ എഴുതിയ റൈസ് ഓഫ് ഐസിസ് എന്ന പുസ്തകത്തിന്റെ ഒരു ചിത്രത്തിനൊപ്പമാണ് സാമന്ത ഫേസ്ബുക്കില്‍ തന്റെ സന്ദേശം നല്‍കിയത്.
വൈറലായി തമന്നയുടെ ഡാന്‍സ് പഠിത്തം വീഡിയോ