എന്തിരന്‍ 2ല്‍ ബിഗ് ബിയും അമിതാഭും

എന്തിരന്‍ 2ല്‍ ബിഗ് ബിയും അമിതാഭും

0

ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി ചേര്‍ന്നൊരുക്കുന്ന സയന്‍സ് ഫിക്ഷന്‍ എന്തിരന്‍ 2 ല്‍ ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചനും മകന്‍ അമിതാഭ് ബച്ചനും അണിനിരക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നേരത്തേ തന്നെ അക്ഷയ് കുമാര്‍ ബോളിവുഡ് താര സാന്നിധ്യമായി ചിത്രത്തിലുണ്ട്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ബിഗ് ബിയും രജനിയും ഒന്നിക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കും.

ആരാധകനെ കരയിച്ച മമ്മൂട്ടി

സൗബിന്‍- ദുല്‍ഖര്‍ സെല്‍ഫി വൈറല്‍

അതിഥി വേഷത്തിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നതെന്നാണ് സൂചന. യഥാര്‍ത്ഥ അഭിഷേകും അമിതാഭും ആയി തന്നെയാണ് ഇരുവരുമെത്തുക. മുംബൈയും ചെന്നൈയും തമ്മിലുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരം കാണാനത്തുന്നതായാണ് രംഗം. ചെന്നൈ ടീം ഉടമയാണ് അഭിഷേക്. നേരത്തേ ചിത്രത്തിലെ വില്ലന്‍ വേഷത്തിനായി ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്‌നഗറിനെ എത്തിക്കാന്‍ ശ്രമം നടന്നിരുന്നു. എമി ജാക്‌സണാണ് നായിക.

NO COMMENTS

Leave a Reply