ജെയിംസ് ആന്‍ഡ് ആലീസ് റിലീസ് മാറ്റി
സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ജെയിംസ് ആന്റ് ആലീസിന്റെ റിലീസ് ഡേറ്റ് നീട്ടി വച്ചു. ഏപ്രില്‍ 29ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ സ് മെയ് അഞ്ചിലേക്കാണ് മാറ്റി വച്ചിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി വച്ച കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
രഞ്ജിയേട്ടന്റെ ഓരോ ലീലാ വിലാസങ്ങള്‍
വേദികയാണ് പൃഥ്വിരാജിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്. ജെയിംസിന്റെയും ആലീസിന്റെയും വിവാഹവും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
തെരിയിലെ കാത്തിരുന്ന ജീത്തു ജില്ലാടി ഗാനം വിഡിയോ