തെരിയിലെ കാത്തിരുന്ന ജീത്തു ജില്ലാടി ഗാനം വിഡിയോ
ഇളയ ദളപതി വിജയെ 3 വ്യത്യസ്ത ഗെറ്റപ്പില്‍ അവതരിപ്പിച്ച് ആറ്റ്‌ലി സംവിധാനം ചെയ്ത തെരി 100 കോടിക്കു മുകളില്‍ കളക്റ്റ് ചെയ്ത് പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ആരാധകരെ ഏറ്റവുമധികം ആകര്‍ഷിച്ചത് വിജയിന്റെ എന്‍ട്രി സോംഗായ ജീത്തു ജില്ലാടിയാണ്. ഇതിന്റെ വിഡിയോ പുറത്തിറങ്ങി. ജി വി പ്രകാശ്കുമാറാണ് സംഗീത സംവിധായകന്‍.
കര്‍ണന്‍ ശരിക്കും ബ്രഹ്മാണ്ഡമാകും; ഡിജിറ്റല്‍ സ്‌റ്റോറി ബോര്‍ഡ് കാണാം
രഞ്ജിയേട്ടന്റെ ഓരോ ലീലാ വിലാസങ്ങള്‍