ആരാധകനെ കരയിച്ച മമ്മൂട്ടി
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ചെലുത്തുന്ന ശ്രദ്ധ ഏവര്‍ക്കും അറിവുള്ളതാണല്ലോ. ചിട്ടയായ ജീവിതക്രമവും വ്യായാമവുമാണ് ഇപ്പോഴും അദ്ദേഹത്തെ ചുറുചുറുക്കുള്ള യുവാവിനെ പോലെ നിലനിര്‍ത്തുന്നത്. ഇതിനായി തന്റെ ഭക്ഷണശീലങ്ങളും അദ്ദേഹം ക്രമീകരിച്ചിട്ടുണ്ട്. ചോറ് കഴിക്കുന്നത് കുറഞ്ഞ അളവില്‍ മാത്രമാണ്. അദ്ദേഹത്തിന്റെ ഈ ഭക്ഷണ ക്രമവുമായി ബന്ധപ്പെട്ട ഒരു രസകരമായ കഥ ഇങ്ങനെയാണ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഒരു കടുത്ത ആരാധകന്‍ ഷൂട്ടിംഗ് സെറ്റിലെത്തി.
ബിക്കിനി സീനിന് നയന്‍താര വാങ്ങുന്നത് ഒരുകോടി
മമ്മുക്കയെ കാണുകയും സന്തോഷത്തോടെ മടങ്ങാന്‍ ആരംഭിക്കുകയും ചെയ്തു. അപ്പോഴാണ് പ്രിയതാരം എന്താണ് കഴിക്കുന്നതെന്ന് കാണണമെന്ന് ആരാധകന് ആഗ്രഹം തോന്നിയത്. അങ്ങനെ കാരവാന്റെ സമീപമെത്തി നോക്കിയ കാഴ്ച കണ്ടപ്പോള്‍ അയാള്‍ക്ക് വിശ്വസിക്കാനായില്ല. നമ്മള്‍ സുഭിക്ഷമായി ഭക്ഷണം ഴിക്കുമ്പോള്‍ രണ്ട് ചപ്പാത്തി മാത്രം കഴിക്കുന്ന മമ്മുക്കയുടെ അവസ്ഥ സുഹൃത്തിനോട് പറഞ്ഞ് അയാള്‍ കരഞ്ഞുവത്രേ.