24 ടീസര്‍ ആദ്യ ദിനം കണ്ടത് 10 ലക്ഷം
സൂര്യ ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ 24ന്റെ ടീസര്‍ എത്തി. ആദ്യ ദിവസം തന്നെ 10 ലക്ഷം പേരാണ് ടീസര്‍ കണ്ടത്. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുക. ഒരു ശാസ്ത്രജ്ഞന്റെയും കാലപാതകിയുടെയും. സാമന്തയും നിത്യാമേനോനുമാണ് നായികമാര്‍. ടീസര്‍ കാണാം.