ലിംഗയുടെ തിരക്കഥ; രജനിക്ക് കോടതി നോട്ടീസ്

ലിംഗയുടെ തിരക്കഥ; രജനിക്ക് കോടതി നോട്ടീസ്

0

ലിംഗയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന പരാതിയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് കോടതിയുടെ നോട്ടീസ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരിട്ട് ഹാജരാകണമെന്നാണ് മധുരൈ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ചന്ദനമഴയെ ട്രോളി ആഭരണ മഴ (വിഡിയോ)

രജനികാന്ത്, ചിത്രത്തിന്റെ സംവിധായകനായ കെഎസ് രവികുമാര്‍, നിര്‍മാതാവായ വെങ്കിടേശ്, ബി പൊന്‍കുമാര്‍, തിരക്കഥയുടെ അവകാശവാദമുന്നയിച്ച് പരാതി നല്‍കിയ കെ.ആര്‍ രവിരത്തിനം എന്നിവര്‍ക്കാണ് കോടതി നോട്ടീസ്. ചിത്രം റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് തന്റെ തിരക്കഥ മോഷ്ടിച്ചാണ് ലിംഗ നിര്‍മിച്ചിരിക്കുന്നതെന്ന ആരോപണവുമായി രവിരത്തിനം എത്തിയത്.

SIMILAR ARTICLES

പ്രേമം തമിഴ്‌നാട്ടില്‍ റീ റിലീസിന്

0

ജയറാം വന്‍ തിരിച്ചുവരവിന്; വരുന്നു ആക്ഷന്‍ ത്രില്ലര്‍ ‘സത്യ’

0

NO COMMENTS

Leave a Reply