ചന്ദനമഴയെ ട്രോളി ആഭരണ മഴ (വിഡിയോ)
ചന്ദനമഴ എന്ന ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയല്‍ ഇതിനകം പല പരിഹാസങ്ങള്‍ക്കും ഇടയായിട്ടുണ്ട്. ചന്ദനമഴയെ അനുകരിച്ച് ആഭരണ മഴ എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ സ്പൂഫ് വീഡിയോ കണ്ടു നോക്കൂ. നേരത്തെ ഇത് ഫഌവേഴ്‌സ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഒരു കിടിലന്‍ സീരിയല്‍ സ്പൂഫ് ഒരു കിടിലന്‍ സീരിയല്‍ സ്പൂഫ്
Posted by Skylark Pictures Entertainment on Sunday, February 21, 2016