നിഥിനെ കുഞ്ഞു പയ്യനായി കാണണ്ട: കസബയിലെ നായികമാര്‍ സംസാരിക്കുന്നു-വിഡിയോ
നിഥിന്‍രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ തിയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. തന്റെ കന്നിചിത്രത്തെ വലിയൊരു കാന്‍വാസില്‍ ഒരുക്കിയ നിഥിന്‍ ആദ്യ ചിത്രത്തിലൂടെ തന്നെ ഒരു മികച്ച മാസ് സംവിധായകന്റെ വരവ് അറിയിച്ചു. അതിനാല്‍ തന്നെ നിഥിനെ കുഞ്ഞു പയ്യനായി കണക്കാക്കേണ്ടതല്ലെന്നും ഇനിയും പ്രതീക്ഷവെക്കാമെന്നും ഇന്ത്യഗ്ലിറ്റ്‌സിനു നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ നായികമാര്‍ പറയുന്നു. വിഡിയോ കാണാം.
അലങ്കാര വസ്തുവായി നിന്നുകൊടുക്കാന്‍ താല്‍പ്പര്യമില്ല: മീര ജാസ്മിന്‍
ഫേസ്ബുക്ക് ലൈക്കില്‍ നിവിന്‍ പോളി രണ്ടാമതെത്തി; മറികടന്നത് മോഹന്‍ലാലിനെ