പ്രേതം വരുന്നേ… ട്രെയ്‌ലര്‍ കാണാം
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി പ്രേതത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഡോണ്‍ബോസ്‌കോ എന്ന വ്യത്യസ്തവും ദുരൂഹവുമായ വേഷത്തില്‍ ജയസൂര്യ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിനകം തന്നെ ജയസൂര്യയുടെ ഗെറ്റപ്പ് ശ്രദ്ധ നേടിക്കഴിഞ്ഞു.
ചിമ്പുവിന്റെ നായികയായി ശ്രിയ ശരണ്‍ തിരിച്ചുവരവിന്
ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
പേടിക്ക് പുതിയ പേര് എബ്രഹാം എസ്ര; പൃഥ്വിരാജിന്റെ ലുക്ക് കാണാം