പ്രണയഭാവവുമായി കിസ്മത്ത് ടീസര്‍, കാണാം
നവാഗതനായ ഷാനവാസ് കെ ബാബുട്ടി സംവിധാനം ചെയ്ത് ഷെയ്ന്‍ നിഗമും ശ്രുതി മേനോനും മുഖ്യ വേഷങ്ങളിലെത്തുന്ന കിസ്മത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രാജീവ് രവി നിര്‍മിക്കുന്ന ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് എല്‍ ജെ ഫിലിംസാണ്. പൊന്നാനിയുടെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണ് കിസ്മത്ത് പറയുന്നത്.
എല്ലാം റിപ്പയര്‍ ചെയ്യും; ജനതാ ഗാരേജ് മലയാളം ടീസര്‍ കാണാം
ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് കഥ തയാറാക്കിയത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
നഗ്നരംഗങ്ങള്‍ നീക്കം ചെയ്യില്ല; ചായം പൂശിയ വീടിന് പ്രദര്‍ശനാനുമതി