കല്‍പ്പനയുടെ മകളെ തമിഴില്‍ അവതരിപ്പിക്കാന്‍ ഉര്‍വശിയുടെ ശ്രമം

കല്‍പ്പനയുടെ മകളെ തമിഴില്‍ അവതരിപ്പിക്കാന്‍ ഉര്‍വശിയുടെ ശ്രമം

0

മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്വഭാവ നടിയായിരുന്ന കല്‍പ്പന അപ്രതീക്ഷിതമായാണ് ചലച്ചിത്ര ലോകത്തൈ വിട്ടുപിരിഞ്ഞത്. മലയാളത്തില്‍ എന്ന പോലെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും പ്രിയങ്കരിയായിരുന്നു കല്‍പ്പന. കല്‍പ്പനയുടെ മകള്‍ ശ്രീമയിയും ഇപ്പോള്‍ സിനിമാ പ്രവേശത്തിന് ഒരുങ്ങുകയാണ്.

കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ രണ്ട് ഗെറ്റപ്പില്‍; പോസ്റ്റര്‍ കാണാം

കല്‍പ്പനയുടെ സഹോദരി ഉര്‍വശിയാണ് ശ്രീമയിയുടെ സിനിമാ മോഹം വെളിപ്പെടുത്തിയത്. തമിഴില്‍ ഉര്‍വശി അഭിനയിക്കുന്ന ഉന്നോട് ക എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ശ്രീമയിയും എത്തിയിരുന്നു. ചടങ്ങില്‍ വെച്ച് പ്രഭുവിനോട് ശ്രീമയിയുടെ ആഗ്രഹത്തെ കുറിച്ച് ഉര്‍വശി സൂചിപ്പിച്ചിട്ടുണ്ട്. വൈകാതെ തമിഴിലൂടെ സിനിമാ അരങ്ങേറ്റത്തിന് സാധ്യത തുറക്കുമെന്നാണ് ശ്രീമയിയുടെ പ്രതീക്ഷ.

ബിക്കിനി രംഗത്തിന് ഒരു കോടി വാങ്ങിയെന്നത് തെറ്റായ വാര്‍ത്ത: നയന്‍ താര

ജയസൂര്യക്കു ശേഷം സിദ്ധിക് വീണ്ടും ദിലീപുമൊത്ത്

SIMILAR ARTICLES

മമ്മൂട്ടി അസാധ്യമെന്ന് നേഹ സക്‌സേന

0

വിജയ്60 പേരും ഫസ്റ്റ്‌ലുക്കും പിറന്നാള്‍ ദിനത്തില്‍

0

NO COMMENTS

Leave a Reply