കസബയിലെ മമ്മൂട്ടിയുടെ പൊലീസ് ലുക്ക് കാണാം( ഗാലറി)
അടുത്തിടെയാണ് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന് വാര്‍ത്തകള്‍ വന്നത് ചെറിയ പനിയും തലവേദനയും മാത്രമാണ് മമ്മൂട്ടിക്ക് വന്നത്. താരം ഇപ്പോഴും ഫിറ്റ് ആണ് എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുതിയ ചിത്രം കസബയുടെ ലൊക്കേഷനില്‍ നിന്ന് വരുന്നത്. നിതിന്‍ രണ്‍ജി പണിക്കരാണ് സംവിധാനം. ചിത്രങ്ങള്‍ കണ്ടു നോക്കൂ.